തിരുവല്ലയിൽ കിണറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. തിരുവല്ല ഈസ്റ്റ് ഓതറ പഴയകാവിലാണ് കിണറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Remains of the dead body in the well in Otara Pashya Kavil; Police have started an investigation